Aug 17, 2008
ഈ ലോകം ഉണ്ടാകുന്നതിനു മുന്‍പ് നടന്ന ചില കാര്യങ്ങള്‍
ഈ ലോകം ഉണ്ടാകുന്നതിനു മുന്‍പ് നടന്ന ചില കാര്യങ്ങള്‍
[ scientists പറയുന്നത് ഈ ലോകം ഉണ്ടാകുന്നതിനു മുന്‍പ്
Time ഉണ്ടായിരുന്നില്ല എന്ന് ആണു............................
ഉണ്ടായിരുന്നു പക്ഷെ അത് (1 സെക്കന്‍ഡ്=3*10*10*10*10*10 കുറെ ഉണ്ട് (light year
എന്നെന്താണ്ടും ഒക്കെ പറയും കൃത്യം ആയി അറിയില്ല) )]......
അതായത് ഒരു മനുഷ്യന് ഇന്ന് പത്ത് വര്‍ഷം ജീവിക്കുന്ന
സമയം കൊണ്ട് അന്ന് 1500 വര്‍ഷം ജീവിക്കാം
ഹിസ്റ്റോറിയന്‍സ് മോഹന്‍ ജദാരോ സംസ്കാരം വരെ ഉളള
കാര്യങ്ങള്‍ വരെ മാത്രമേ ശരിക്കും കണ്ടെത്തിയിട്ടുള്ളു..............................
പക്ഷെ ഇതാ നിങ്ങള്‍ക്കായി മാത്രം പുതിയ കുറച്ച് അറിവുകള്‍
INCIDENT NUMBER 1
അന്ന് നടന്ന ചില സംഭാഷണള്‍
രംഗം 1
മകന്: ആരാണു എന്റെ അച്ചന്
അമ്മ:മോനെ 20 വര്‍ഷം മുന്‍പ് ഒരു സെക്കന്‍ഡ് മാത്രം കണ്ടിട്ടുള്ള
നിന്റെ അച്ചനെ കുറിച്ച് ഞാന്‍ എന്ത് പറയാനാണു.
ഒരു മിനുറ്റ് മാത്രമെ ഞങ്ങള്‍ തമ്മില്ലുള്ള ദാമ്പത്യം
നീണ്ടു നിന്നുള്ളു
ആ വിവാഹത്തിലുണ്ടായ 25 മക്കളോടും
എനിക്കതിനു ഉത്തരം പറയാന്‍ സാധിച്ചിട്ടില്ല........
മോനെ വിവഹം കഴിഞ്ഞ് 20 വര്‍ഷത്തിനു ശേഷം ആണു മോനെ
ഞാന്‍ നിന്നെ തന്നെ കാണുന്നത്
രംഗം 2
[ഏകദേശം ഒരു മണിക്കൂറിനു ശേഷം
അച്ചന് വരുന്നു.................]
അച്ചന്:എവിടെ നമ്മുടെ മക്കളെല്ലാം?
അമ്മ :എന്തിനാ ........അച്ചന് ആണത്രേ അച്ചന്?
ദാ ആ ബഞ്ചിന്മേല് ഇരിക്കുന്നു നിങ്ങളുടെ മക്കള്‍.
അച്ചന്:ആ വല്ല്യപ്പന്മാരോ????????
രംഗം 3
[ഒരാഴ്ച്ചയ്ക്ക് ശേഷം]
മകന്:അമ്മേ അമ്മ ഇന്നൊരു
അമ്മൂമ്മയുടെ അമ്മൂമ്മയുടെ
അമ്മൂമ്മയുടെ അമ്മൂമ്മയുടെ
അമ്മൂമ്മ ആകാന്‍ പോകുന്നു.
അമ്മ:ഇത്ര പെട്ടെന്നോ?
INCIDENT NUMBER 2
Friend 1:എനിക്ക് നാളെ ഒരു പെണ്ണു കാണല്‍ ചടങ്ങ് ഉണ്ട്
പോകണോ വേണ്ടയോ എന്ന് ആലോചിക്കുകയാണു.
Friend 2:മണ്ടന്‍!!!!!!
ഇനി ഏതായാലും അടുത്ത ജന്മത്തില് പോയാല്‍ മതി.
നിന്നോട് പറഞിട്ടില്ലേ ഒന്നും ആലോചിക്കരുതെന്ന്
Subscribe to:
Post Comments (Atom)
2 comments:
ആളു പുലിയാണല്ലൊ :)
വായിച്ചു നോക്കിയിട്ട് എന്റെ തല പെരുക്കുന്നു ........ ഹോ!!!!!!!!!! നിനക്ക് വെളിവില്ലെന്ന് വെച്ച് പാവം നിന്റെ വായനക്കാരെയും വട്ടന്മാരാക്കണോ........ ഇനിയും വായിക്കാത്തവര്‍ക്ക് ഒരു ഉപദേശമുണ്ട്..... മനസ്സിരുത്തി വായിക്കണമെങ്കില്‍ ദയവായി ഒരു calculator കൂടെ കരുതുക
Post a Comment