പ്രശ്നങ്ങള്കണ്ടു ഞാന്‍
എന്തെങ്കിലും ചെയ്യണമെന്നായി ഞാന്‍
നാട്ടിലെ ഏറ്റവും നല്ല പാര്‍ട്ടിയില്‍ ചേര്‍ന്നു ഞാന്‍
പ്രത്യയശാസ്ത്രത്തില്‍ ആകര്‍ഷണീയനായി ഞാന്‍
അഹിംസയേക്കാള് വലിയ ഹിംസയുണ്ടെന്ന് പഠിച്ചു ഞാന്‍
സത്യത്തേക്കാള്‍ വലിയ നുണയുണ്ടെന്നും പഠിച്ചു ഞാന്‍
കൊലപാതകങ്ങള്‍ ചെയ്തു ഞാന്‍
എന്നെ ന്യായികരിക്കുന്ന ബുദ്ധിജീവിയെ കണ്ടു ഞാന്‍
മന്ത്രിയായി ഞാന്‍
അഴിമതിക്കാരനും പീഡനവീരനുമായി ഞാന്‍
പ്രശ്നം ഞാനിന്ന് മനസിലാക്കുന്നു, അത് ഞാന്‍
1 comment:
നിനക്കു കാര്യമായ എന്തോ പ്രശ്നമുണ്ട് ....
Post a Comment