Jul 5, 2008

എന്തോ ഇല്ലാത്ത മകന്‍



കല്യാണ്‍ സില്‍ക്ക്-സില്‍ പര്‍ച്ചേസിന് ചെന്ന കുടുംബത്തെ

കസേരകളില്‍ ഇരുത്തി salesman ചോദിച്ചു?


“മോനു ഏതു companiyude underware ആണു വേണ്ടത് ”

അച്ചന്‍ :അവന് അതൊന്നും വേണ്ട
salesman :മോന്റെ അച്ചന്‍ ഏതു കമ്പനിയുടെ ആണു ഉപയോഗിക്കുന്നത്?
മോന്‍ :V.I.P. Frenchie
salesman :അപ്പോ അമ്മ?
മോന്‍ :JOCKY
salesman :“മോനു ഏതു companiyude underware ആണു വേണ്ടത് ”
അച്ചന്‍ :അവന് അതൊന്നും വേണ്ട!

salesman :(ചാരിയിരുന്നു അല്‍പ്പം ഗൌരവത്തോടെ ചോദിച്ചു)
വലുതാകുമ്പോ അവനു
ഏതെങ്കിലും വേണം എന്നു തോന്നിയാലോ?

അച്ചന്‍ : “അങ്ങനെ വേണമെന്നു തോന്നുമ്പോള്‍ അവന്
ഇഷ്ടം ഉള്ളത് തെരഞ്ഞെടുക്കട്ടെ“



"Salesmans Ethics" എന്ന പുസ്തകത്തിലെ ചില വാചകങ്ങള്‍ ആണു മുകളില്‍ കൊടുത്തിരിക്കുന്നത്

പ്രശ്നം ഇതൊന്നും അല്ല V.I.P. Frenchie,JOCKY ഈ രണ്ട് കമ്പനികളും കേസ് കൊടുത്തിരിക്കുകയാണു

കാരണം ഈ രണ്ട് കമ്പനികളെയും അവഹേളിക്കാന്‍ ആണു ഈ പുസ്ത്കം പുറത്തിറക്കിയിരിക്കുന്നത് എന്നാണ്
അവരുടെ വാദം.പുസ്തകതിലെ ആ സംവാദം ഒഴിവാക്കണം എന്നാണ് അവരുടെ വാദം
.....................................................................


പുരോഗമന വാദികള്‍ പറയുന്നത് അതിന്റെ ആവശ്യം ഇല്ല എന്നാണ്...................
കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങള്‍ ആവശ്യം ആണ് എന്നാണു അവരുടെ വാദം

ചില compani-കള്‍ പറയുന്നതു ഏറ്റവും പുരാതനം ആയത് ഞങ്ങളുടെ ആണ് എന്ന്
വേറെ ചിലത് പറയുന്നതു ഇത് ഉപയോഗിചാല്‍ മാത്രമേ നിത്യഡിസ്ക്കോ ശാന്തി ലഭിക്കൂ എന്നും
പിന്നെ ഉള്ളത് പറയുന്നതു ഞങ്ങളുടെ മാത്രം ആണ് ശരി എന്നുമാണ്.


പുരോഗമന വാദികള്‍ പറയുന്നത് കുറെ നാളുകള്‍ കഴിയുംമ്പോ
അലക്കേണ്ട അത്യാവശ്യം എല്ലാത്തിനും ഉണ്ട് എന്നാണ്....
അല്ലെങ്കില്‍ ITCH GUARD കമ്പനികള്‍
ഇതു കൊണ്ട് ലാഭം ഉണ്ടാ‍ക്കും എന്നാണ്.

1 comment:

ഹരിശങ്കരനശോകൻ said...

കൊള്ളാം
ഹ ഹ

ചിരിക്കാൻ പാടില്ലാത്ത വിഷയം എങ്കിലും