Sep 28, 2008
ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്...
സംഭവിച്ചതെല്ലാം നല്ലതിന്....
“ഒരു പീഡനകേസിലെ പ്രതി ആയി“
സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്....
“നാട്ടുകാരുടെ മുഖത്ത് നോക്കാന്‍ പറ്റുന്നില്ല”
ഇനി സംഭവിക്കാനുള്ളതും നല്ലതിന്....
“2 മാസം കഴിയുമ്പോ തൂക്കി കൊല്ലും“
സംഭവാമി യുഗേ യുഗേ....!!!!
1 comment:
നിരക്ഷരൻ
said...
ഒരു ചിരി പൊട്ടി :)
October 14, 2008 at 2:01 PM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
ഒരു ചിരി പൊട്ടി :)
Post a Comment