Jun 27, 2011

സെക്കണ്ട് ലാസ്റ്റ് ഗ്രേഡ് പരീക്ഷ പരിശീലനം

kerala-psc-question-paper-1

kerala-psc-question-paper-2

kerala-psc-question-paper-3

11 comments:

Pony Boy said...

കൊള്ളാമെടാ..നിന്നെ അഫിനന്ദിച്ചാൽ നീ അഹങ്കാരിയായിപ്പോകും ..എനിക്കതാണ് വേണ്ടത്..

പിന്നെ ആ ലാസ്റ്റ് ചോദ്യമാണ് ചോദ്യം...ശനി ബാധിക്കണേലും അതിനും ഒരു സ്റ്റാൻഡേർഡ് വേണം..അതാന് ഇന്ത്യയിൽ സംഭവിച്ചത്

ഉപ ബുദ്ധന്‍ said...

ആരും അഭിനന്ദിക്കാറില്ല.
അത് കൊണ്ട് സ്വയം അഭിനന്ധിച്ച് അഹങ്കാരി ആയി.

ശനി ബാധിക്കണേലും അതിനും ഒരു സ്റ്റാൻഡേർഡ് വേണം..അതാന് ഇന്ത്യയിൽ സംഭവിച്ചത്..

അതെന്താ ഇന്‍ഡ്യക്ക് ഒരു കുറവ്?
എത്രയോ സ്വാമിമാര് ഹിമാലയത്തിലിരുന്നു ഇന്‍ഡ്യക്ക് പോസിറ്റീവ് എനര്‍ജി കൊടുക്കുന്നുണ്ടെന്ന് അറിയോ?അതൊക്കെ കാരണമാണ് ഇന്‍ഡ്യ ഇപ്പോഴും നല്ല രീതിയില്‍ പോകുന്നത്.വാസ്തു പ്രകാരം ഇന്‍ഡ്യയുടേ നില്പ് അത്ര ശരി അല്ല.
പക്ഷേ ഈ സ്വാമിമാരുടെയും മറ്റ് പ്രാര്‍ഥിസ്റ്റുകളുടേയും ഒക്കെ ബ്രാര്‍ഥന ആണ് ഇന്‍ഡ്യയെ രക്ഷിച്ചോണ്ട് പോണത്.
[ലാസ്റ്റ് പാരഗ്രാഫ് ഒരു യോഗ മാസ്റ്റര്‍ പറഞ്ഞതാണ്]

Pony Boy said...

എങ്കിൽ വാസ്തു നന്നാക്കാൻ വേണ്ടി തെക്ക്ഭാഗത്ത് കന്യാകുമാരിയിൽ കണ്ണാടിയും വടക്ക് ഹിമാലയത്തിൽ ഒരു ഫിഷ്ടാങ്കും വയ്ക്കാം..നടുക്ക്ക് ആന്ദ്രയിൽ ലാഫിങ്ങ് ബുദ്ധനേയും ഉറപ്പിക്കാം...ഇന്ത്യ കൊഴുക്കട്ടേ>...:)

Areekkodan | അരീക്കോടന്‍ said...

കൊള്ളാലോ....

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ വാട്ട് ആന്‍ ഐഡിയ സെര്‍ജി

Unknown said...

കുറച്ചു കൂടി നന്നായാല്‍ കുറച്ചു കൂടി രസം ഉണ്ടാകുമായിരുന്നിരിക്കാം .............

സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസ്സോസീയേഷന്‍ said...

കൃഷ്‌ണനും രാധയും ബൌദ്ദികതയുടെ ആന്ദോളനം.സുകുമാര്‍ അഴീക്കോട്
ചിരിച്ച്,ചിരിച്ച്,ചിരിച്ച്,ചിരിച്ച്,വയര്‍ മറിയാന്‍
അള്‍ കേരളാ സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസ്സൊസിയേഷന്‍ നിങ്ങളേ ക്ഷണിക്കുന്നു
പുതിയ പാട്ടുകള്‍,ഇന്റര്‍വ്യൂ,14 മിനിറ്റ്പൂരത്തെറി,ഇവനേ സിനിമയില്‍ എടുക്കണോ..സന്തോഷ് പണ്ഡിറ്റിന്റെ അളിയന്‍ ,സോറി അപരന്‍ അഭിനയിച്ച പുതിയ വീഡിയോ,കണ്ടതെല്ലാം വെറും സാമ്പിള്‍ മാത്രം ഇനി കാണാനിരിക്കുന്നതേയുള്ളൂ

ശ്രീജിത് കൊണ്ടോട്ടി. said...

ഇത് കൊള്ളാം...

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ശോ .പരീക്ഷ കഴിഞ്ഞു റാങ്ക് ലിസ്റ്റ് ആയിക്കഴിഞ്ഞാ ഞാന്‍ ഈ ചോദ്യപെപര്‍ കണ്ടത് ,അല്ലെങ്കില്‍ കൈക്കൂലി കൊടുക്കാതെയും വാങ്ങാതെയും സെക്കന്റ്‌ ലാസ്റ്റ് ആകാമായിരുന്നു :(

nijil said...

ഇതിലെ കുറച്ചു ചോദ്യങ്ങള്‍ സൂര്യാ ടിവിയ്ക്ക്‌ കൊടുക്കാമോ.കോട്ടീശ്വരന്‍ പരിപാടിക്ക്‌ വേണ്ടിയാ.

ഉപ ബുദ്ധന്‍ said...

koduth nokkaam :)