
ഇന്ന് എബ്രഹാം ഡിങ്കന് പണക്കാരന് .
അദ്ദേഹത്തെ പറ്റി നല്ലത് പറയാന്‍ ഒരു പാട് ആള്‍ക്കാരുണ്ട്.
പക്ഷെ പൈസ ഇല്ലാത്ത ഒരു കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
അന്ന് അപവാദങ്ങള്‍ മാത്രമെ പറഞ്ഞ് കെട്ടിട്ടുളളു .
അതില്‍ ഒരു അപവാദം!!
ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കറന്റ് ഉണ്ടായിരുന്നില്ല
അത് കൊണ്ട് രാത്രി സ്ട്രീറ്റ് ലൈറ്റിന്റെ അടിയില്‍ ഇരുന്ന് ആണ് പഠിച്ചിരുന്നത്
പൈസ ഇല്ലാത്ത കാലത്ത് നാട്ടുകാര്‍ പറഞ്ഞിരുന്നത് അവന് ക്രൈം ,ഫയര്‍ പോലുള്ള പുസ്തകങ്ങള്‍
വീട്ടിലിരുന്ന് വായിക്കാന്‍ സാധിക്കാത്തത് കൊണ്ട് അവിടെ ഇരുന്നാണു വായിക്കുന്നത് എന്ന് ആയിരുന്നു.
പക്ഷെ ഇന്ന് പണക്കാരന് ആയപ്പോള്‍ പറയ്യുന്നു, അവന് വീട്ടില്‍ കറന്റ് ഇല്ലാത്തതിനാല്‍ കഷ്ട്ടപെട്ടു പഠിച്ചു
1 comment:
അല്ലെങ്കില്‍ ഇവന്മാര്കൊക്കെ പകല്‍ എന്താ പണി?! രാത്രി മാത്രേ പഠിക്കാന്‍ പാടൂ?!
Post a Comment