Jun 1, 2009

ഇനിയും ചെയ്തില്ലേ?
അനാവശ്യമായ കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്നവര്‍ക്ക് വേണ്ടി ആണ് ഇത്.

എന്തൊക്കെ കാര്യങ്ങള്‍ക്ക് ആത്മഹത്യചെയ്യാം ??


1. സാമ്പാര്‍ ഇഷ്ടമില്ലാതിരിക്കുകയും അമ്മ രണ്ടു ദിവസം തുടര്‍ച്ചയായി സാമ്പാര്‍ ഉണ്ടാക്കുകയും ചെയ്താല്‍

2. ഒന്നിലും സന്തോഷം കണ്ടെത്താനാകുന്നില്ല. ആകെ സന്തോഷം കിട്ടുന്നത് പുട്ടും പഴവും തിന്നുമ്പോള്‍ മാത്രമാണ് എന്ന അവസ്ഥ വരുമ്പോള്‍

3. ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടാല്‍ അതായത് ചില കാര്യങ്ങളില്‍ വിജയിച്ചില്ലെങ്കില്‍ ഉദാഹരണമായി ഞരമ്പ് മുറിച്ച്, വെള്ളത്തില്‍ ചാടി, ട്രൈനിന് തല വെച്ചിട്ടും മരിച്ചില്ലെങ്കില്‍ പിന്നെ ആത്മഹത്യ ചെയ്യുക എന്നതല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ല

4. റവ വാങ്ങാന്‍ കടയിലേക്ക് വിട്ടിട്ട് മൈദ വാങ്ങി കൊണ്ടുവന്നതിന് അഛന്‍ വഴക്ക് പറഞ്ഞാല്‍

5. ഞാന്‍ വെളുത്തിരിക്കുകയും ഡാഡ് കറുത്തിത്തിരിക്കുകയും ചെയ്താല്‍

6. കുറച്ച് നാള്‍ മുമ്പ് പരീക്ഷയ്ക്ക് കുട്ടി തോറ്റതില്‍ അമ്മ ആത്മഹത്യ ചെയ്തു. അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു നല്ല കാര്യമാണ്

7. ആത്മഹത്യാ ശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നത്

8. ബുദ്ധിജീവി ആണെന്ന് തെളിയിക്കാനായി ചില സാഹിത്യകാരന്മാര് ചെയ്യാറുണ്ട്

ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടായാല്‍ ,ആത്മഹത്യ ഒഴിവാക്കി ഭൂമിയില്‍ കഷ്ടപ്പെട്ട് ജീവിക്കുന്നത് വലിയ കാര്യമാണെന്നും ജീവിതം ഒരു തവണ ഉള്ളൂ എന്ന തത്വവുമൊക്കെ ആയി വന്നാല്‍ ആ ഉപദേശം നല്‍കുന്നവന്‍ കാരണം ആണ് ആത്മഹത്യ ചെയ്തത് എന്ന ഒരു കത്തും എഴുതി വെച്ച് ആത്മഹത്യ ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു

14 comments:

അരുണ്‍ കായംകുളം said...

എല്ലാം അടിപൊളി.
ഇഷ്ടപ്പെട്ടു.ഹി..ഹി

"ആ ഉപദേശം നല്‍കുന്നവന്‍ കാരണം ആണ് ആത്മഹത്യ ചെയ്തത് എന്ന ഒരു കത്തും എഴുതി വെച്ച് ആത്മഹത്യ ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു"

ഈ വരി മാറ്റിയില്ലങ്കില്‍ ഒരുപക്ഷേ പ്രേരണാകുറ്റത്തിനു കേസ്സ് വരും

തോമ്മ said...

ആ ഉപദേശം നല്‍കുന്നവന്‍ കാരണം ആണ് ആത്മഹത്യ ചെയ്തത് എന്ന ഒരു കത്തും എഴുതി വെച്ച് ആത്മഹത്യ ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു....
കൊള്ളാം തകര്‍ത്തു , ഇനി മേലില്‍ ആത്മഹത്യയെ കുറിചാരും ചിന്തിക്കില്ല ....ഹി .....ഹി ....

Sudhi|I|സുധീ said...

"അവിചാരിതമായി എത്തിപ്പെടുകയും, അബദ്ധവശാല്‍ വായിക്കുകയും, വായിച്ചതിനു ശേഷമുള്ള അമര്‍ഷം കാരണം, അത് സഹിക്കാനാവാതെ ഒരു ബ്ലോഗ്‌ ആത്മഹത്യ..."

"എവിടെയോ ഇരുന്ന ഒരു ബ്ലോഗില്‍ എങ്ങനെയോ എത്തിപ്പെട്ട്, വായിച്ചുപോയല്ലോ എന്ന വിഷമത്താല്‍ ഒരു ആത്മഹത്യ..."

ഞാന്‍ ആത്മഹത്യ ചെയ്‌താല്‍ അതിനു പ്രേരിപ്പിച്ചത് ഉപബുദ്ധനാണ്...

കണ്ണനുണ്ണി said...

ഹി ഹി ഒരു പുസ്തകം ആക്കു മാഷെ.. ആത്മഹത്യ ചെയ്യാന്‍ 100 വഴികള്‍

ഉപ ബുദ്ധന്‍ said...

അരുണ്‍ ചേട്ടന്‍
ആ ഉപദേശം നല്‍കുന്നവന്‍ കാരണം ആണ് ആത്മഹത്യ ചെയ്തത് എന്ന ഒരു കത്തും എഴുതി വെച്ച് ആത്മഹത്യ ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു"
ഈ വരി മാറ്റിയില്ലങ്കില്‍ ഒരുപക്ഷേ പ്രേരണാകുറ്റത്തിനു കേസ്സ് വരും
(നര്‍മ്മം എന്ന വിഭാഗത്തിലേക്ക് ഈ ബ്ലോഗ് മാറ്റിയിട്ടൂണ്ട്)

ഞാന്‍ ചെയ്യാന്‍ ചെയ്യരുത് എന്ന് പ്രേരിപ്പിക്കുന്നവര്‍ക്ക് അല്ലേ പണി കൊടുക്കാന്‍ പറഞ്ഞിരിക്കുന്നത്
--------------------
തോമ്മ ന്

അതിനെ പറ്റി മാത്രമേ ചിന്തിക്കാവൂ അതിനാണീ ബ്ലോഗ്

-------------------
Sudheesh|I|സുധീഷ്‌. सुदीष्
എവിടെയോ ഇരുന്ന ഒരു ബ്ലോഗില്‍ എങ്ങനെയോ എത്തിപ്പെട്ട്, വായിച്ചുപോയല്ലോ എന്ന വിഷമത്താല്‍ ഒരു ആത്മഹത്യ

-അബദ്ധത്തില്‍ ആത്മഹത്യ ചെയ്താല്‍ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്യില്ല

നീര്‍വിളാകന്‍ said...

അനീഷിന്റെ വായില്‍ കൊള്ളാത്ത ബഡായി സഹിക്കാന്‍ കഴിയാതെ ഈയിടെ ഫോര്‍ട്ടു കൊച്ചിയില്‍ ഒരു ആത്മഹത്യ നടന്നു.... വാര്‍ത്ത ആവാതിരുന്നത് ഭാഗ്യം!

Maria Alexander said...

ഏെറെ പറയാനുണ്ട്‌. പക്ഷേ, എല്ലാവരും വളരെ ലയിറ്റ്‌ ആയി പ്റതികരിച്ചിരിക്കുന്നതുകൊണ്ട്‌ വളരെ സീരിയസ്‌ ആക്കാനും തോന്നുന്നില്ല. "Whose life is it, anyway?"

ഉപ ബുദ്ധന്‍ said...

‘ഗ്ലൂമി സണ്‍‌ഡേ‘ എന്നത് ഹംഗറിക്കാരനായ പിയാനോ വായനക്കാരന്‍ റെസ്യൂ സെരെസ്സ്(1899 -ല്‍ ജനിച്ചു), 1933-ല്‍ രചിച്ച ഗാനമാണ്. പിയാനോ വായന, ഇദ്ദേഹം സ്വയം ആര്‍ജ്ജിച്ച കഴിവായിരുന്നു. റെസ്യൂ സെരെസ്സിന്റെ വരികളെ, പിന്നീട് ഹംഗറിക്കാരന്‍ തന്നെയായ കവി ലെയ്സിയോ ജെയ്‌വോന്‍ കൂടുതല്‍ തീവ്രമായ വാക്കുകളാല്‍ മാറ്റിയെഴുതി. ഈ ഗാനം അനേകമാളുകളെ ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു. ഒരവസരത്തില്‍ ഈ ഗാനം, ‘ഹംഗറിയിലെ ആത്മഹത്യാ ഗാനം' (Hungarian suicide song) എന്നു വിശേഷിക്കപ്പെട്ടിരുന്നു.
(കടപ്പാട് : വിക്കിപീഡിയ )
എനിക്ക് നിങ്ങള്ക്ക് വഴി കാട്ടി തരാനേ പറ്റൂ.....

നിസ്സഹായന്‍ said...

അനിഷ്,
താങ്കള്‍ ദയവായി ആത്മഹത്യയെ നിരൂത്സാഹപ്പെടുത്തരുത്. കഴിയുമെങ്കില്‍ ‘ഒന്നു’ചെയ്ത്, ആത്മഹത്യ ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക്
ഒരു പ്രചോദനമാകൂ.!! കാരണം എന്തെന്നല്ലേ !?

ഇവിടെ ജീവിക്കാന്‍ കൊതിക്കുന്നവര്‍ക്ക് വേണ്ടി ചെയ്യാവുന്ന ഒരു ഉപാകാരമാണത്.?ജീവിക്കാന്‍ കൊതിയുള്ളവര്‍ സ്വാര്‍ത്ഥരും അന്യര്‍ക്ക് ഉപകാരം ചെയ്യുന്ന കാര്യത്തില്‍ പിശുക്കന്മാരുമാണ്. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ചെയ്യാവുന്ന ചില മാതൃകാ ഉപകാരങ്ങള്‍ താഴെ കൊടുക്കുന്നു.

മരിക്കുന്നതിന് മുന്‍പ് താഴെപ്പറയുന്നവരെ തട്ടിക്കളയാന്‍ ശ്രമിക്കുക.
1) നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം അധ:പതിപ്പിച്ച നീചരാഷ്ട്രീയനേതാക്കള്‍,അഴിമതിക്കാര്‍,ഗുണ്ടകള്‍
2) മാ പ്രസിദ്ധീകരണക്കാര്‍.(കഥാകൃത്തുക്കള്‍,പ്രസാധകര്‍)
3) സീരിയല്‍ നിര്‍മാതാക്കള്‍,സംവിധായകര്‍,അഭിനേതാക്കള്‍
4) പാവപ്പെട്ട പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊലപ്പെടുത്തിയിട്ട് ശിക്ഷയനുഭവിക്കാതെ വിലസ്സി നടക്കുന്നവര്‍
(ഈ ലിസ്റ്റിന്റെ എണ്ണം ജീവിക്കാന്‍ കൊതിയുള്ളവര്‍ വിപുലീകരിക്കുക)
ഇപ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍,മരിക്കാന്‍ ധൈര്യമുള്ള ആത്മഹത്യാക്കാര്‍ക്ക് നിസ്സാരമായി കഴിയും. പരാജയപ്പെട്ടാല്‍ നിങ്ങള്‍ വധിക്കപ്പെടുമായിരിക്കും. എന്തിന് നിരാശരാകണം. അപ്പൊഴും നിങ്ങളുടെ ഉദ്ദേശ്യം നടന്നില്ലെ. മേല്‍പ്പറഞ്ഞ ഗണത്തിലുള്ള ഒരാളെയെങ്കിലും ഇല്ലാതാക്കിയിട്ട് ,ആത്മഹത്യ ചെയ്യുന്നവര്‍ തങ്ങള്‍ മരിക്കാന്‍ കാരണം സാമൂഹ്യതിന്മകളില്‍ മനംമടുത്തിട്ടാ‍ണെന്ന് ഒരു കത്തെഴുതി വയ്ക്കുക.അല്ലാതെ വളിച്ച സെന്റിമെന്റ്സ് ഒന്നും എഴുതരുത്. അങ്ങനെ നിങ്ങളുട മരണം ആദര്‍ശവത്ക്കരിക്കപ്പെടും.ആത്മഹത്യമൂലമുള്ള നാണക്കേടില്‍ നിങ്ങളും കുടുംബാംഗങ്ങളും രക്ഷപെടും.നിങ്ങള്‍ ചെയ്യുന്ന ഉപകാരത്തിന്റെ വലിപ്പമനുസരിച്ച് നിങ്ങള്‍ക്ക് ചരിത്രത്തില്‍പ്പോലും ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്.
ആത്മഹത്യാര്‍ത്ഥികളെ അങ്ങനെ നിങ്ങളുടെ മരണം രചനാത്മകമാക്കുക!!

ഹന്‍ല്ലലത്ത് Hanllalath said...

നിസ്സഹായന്റെ കമന്റ് നമ്മുക്ക് ചര്‍ച്ചയ്ക്ക് വെക്കാവുന്നതാണ്.. :)

ചിന്താശീലന്‍ said...

അയ്യോ!. എനിക്കും ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു.:)

Anonymous said...

F´m-bmepw \à ckw. ln............ln.................kq-¸À......................

binu said...

ആകെ സന്തോഷം കിട്ടുന്നത് പുട്ടും പഴവും തിന്നുമ്പോഴും ഇതുപോലുള്ള പ്രേരണാക്കത്തുകള്‍ വായിക്കുമ്പോഴുമാണ്..

jyo... said...

;-)